'punch'തന്ത്രങ്ങള്‍..!
Friday, 27 February 2015
പ്രണയം
പ്രണയം മഴപോലെയാണ്
ഒരു ചാറ്റലോടുകൂടി തുടങ്ങി
പെരുമഴയായി പെയ്ത്
ഇടിയും മിന്നാലോടുകൂടി
പെയ്തൊഴിയും.
ദൈവം
ആവശ്യങ്ങളില്‍ ' അച്ഛന്‍'
ആവശ്യം കഴിഞ്ഞാല്‍' വൃദ്ധന്‍'
'ചെറിയ വാക്കില്‍ വലിയ കാര്യം
ചെറിയ പടക്കത്തില്‍ നിന്നും വലിയ ശബ്ദം
ചെറു തുള്ളിയില്‍ നിന്നും വലിയൊരു പുഴ
ചെറു പുഴയില്‍ നിന്നും വലിയൊരു സാഗരം
ചെറു നാമ്പില്‍ നിന്നും വലിയൊരു മരം
ചെറു തീ പൊരിയില്‍ നിന്നും വലിയോരഗനി.............................'
ഇനി ഇവിടെ തുടങ്ങട്ടെ എന്‍റെ ചെറു കവിതകള്‍..............................
Newer Posts
Home
Subscribe to:
Posts (Atom)